ഒരു ജനാധിപത്യ രാജ്യത്ത് (അങ്ങനെ പറയപ്പെടുന്നു) ... ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തിലെ ദുരന്ത സാധ്യതാ പ്രദേശം സന്ദര്‍ശിക്കാന്‍ അവകാശം ഇല്ല അത്രേ ........
അപമാനിചാലും പ്രതികരണം ഇല്ല....അത് ഭരിക്കുന്നവര്‍ക്കില്ല .. പ്രതിപക്ഷത്തിനില്ല.......ജനത്തിനില്ല .....
എന്തായാലും ഒരു കാര്യം മനസിലായി ....പ്രകടനങ്ങളില്‍ അണികള്‍ മുദ്രാവാക്യം വിളിക്കാറില്ലേ ...." നമ്മുടെ കരുത്തുറ്റ നേതാവ് കീ ജയ് " .... ഒരു ഡാം പോലും ഒറ്റയ്ക്ക് ചൂണ്ടു വിരലിനു കുത്തി താഴെ ഇടാന്‍ കഴിയുന്ന കരുത്തുള്ള നേതാക്കള്‍ .....
വേദനിപ്പിക്കാന്‍ എഴുതിയതല്ല ......ഇത്രക്കും അധപ്പതിച്ച കൂട്ടായ്മ ഇല്ലാത്ത സമൂഹം ആയി പോയല്ലോ ഈ കേരളജനത... ആ സങ്കടത്തില്‍ പറഞ്ഞതായി കൂട്ടിയാല്‍ മതി.......

No comments:
Post a Comment