"അണ്ണാ അവനെ വിടാത്ന്ഗെ ...." കത്തിയെടുത്തു സ്ക്രീനില്‍ എറിഞ്ഞുകൊടുത്തു നായകനെ സഹായിക്കുന്ന പാണ്ടി ഇനിയും ബഹുകാലം കഴിഞ്ഞാലും നന്നാകാന്‍ ബുദ്ധിമുട്ടാണ്....തലൈവര്‍ സോന്നതെല്ലാം ഉണ്മ ....അതാണ് അവര്‍....ആ വിവര ദോഷത്തെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗപ്പെടുത്തുന്നത് അവര്‍ ഒരിക്കലും തിരിച്ചറിയാറില്ല......
പക്ഷെ ആവുന്ന മാധ്യമങ്ങള്‍ ഒക്കെ ഉപയോഗിച്ച് അവര്‍ തമിള്‍ ജനതയെ ഒറ്റകെട്ടായി ഈ വിഷയത്തില്‍ അനിനിരത്തിയിരിക്കുന്നു ....ഇപ്പോഴിതാ തമിഴരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സിനിമാ മാധ്യമവും ഉപയോഗിക്കാന്‍ പോകുന്നു .....അത് നടക്കട്ടെ ....അത് അവരുടെ കുടുംബ കാര്യം ..
ആ വിവരക്കേടിനു നിന്ന് കൊടുത്ത് (ലാഭം പലതുണ്ടാകാം) ...ഒരു ജനതയെ ഇപ്പോഴും സര്‍വ്വ നാശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ നാടിന്‍റെ പ്രതിനിനിധികള്‍ ...തരത്തിന് കൂടെനിന്ന് കോടതിക്ക് മുന്‍പാകെ കേരളത്തെ ഒറ്റുകൊടുത്ത മഹാനുഭാവന്മാരോടാണ് ...ഈ നാട്ടിലെ ജനത്തിനു ഉത്തരം തേടാനുള്ളത് .....പ്രബുധതയില്ലത്ത ...സ്വാര്‍ദ്ധനായ മലയാളി സമൂഹം ..ഒരു കാഴ്ച കാണാന്‍ കാത്തിരിക്കുന്നു ......വരാനുള്ളത് വഴിയില്‍ തങ്ങരുത്....അന്നേ പഠിക്കൂ......

No comments:
Post a Comment