കഷ്ട്ടപ്പെട്ടുപോയി .....അവള് അലക്കി പശമുക്കി ഉണക്കി
വെച്ചിരുന്ന .. ഒരു പതിനഞ്ച് ഷര്‍ട്ട് ഒറ്റ നില്‍പ്പിനു നനച്ചു
തേച്ചു.....മടുത്തു പോയി .......ദിവസം ഓരോന്ന്..... രണ്ടാഴ്ച ഓക്കേ ...ആശ്വാസം .....പക്ഷെ
? ? ? ............
ഇത് മുഴുവന്‍ ഇട്ടു തീര്‍ക്കുന്നത് വരെ നില്‍ക്കുമോ
ആവൊ?......അതോ മൊത്തം വെള്ളവും ചെളിയും കയറി ...അറബിക്കടലില്‍ ഓടുങ്ങി
തീരുമോ?.....
അല്ലെങ്കില്‍ പിന്നെ ....പാലാ കടന്നു .... പുതുപ്പള്ളി കടന്നു
... അങ്ങ് “തിരോന്തോരത്തിന്” പോകണം .........വെള്ളേം തേച്ചു
അവിടം വരെ എത്തിയാല്‍ ചില്ലറ “കോണോം” ഉണ്ടെന്നു
കേള്‍ക്കുന്നു .........
പക്ഷെ എന്‍റെ ബിന്ദൂനേം പിള്ളേരേം എന്നാ ചെയ്യാനാ.....
അവളേം പിള്ളേരേം .. പിന്നെ കാമധേനുവിനേം ... സുനനന്തിനിയേം
....കൂട്ടി “തിരോന്തോരത്ത്” പോയി താമസിക്കാന്‍ ഞാന്‍ “പ്രജാപതി”
അല്ലല്ലോ........
No comments:
Post a Comment