അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദങ്ങള്‍ക്കും എതിരെ നിയമം കൊണ്ടുവരാന്‍ രാജാവും പരിവാരങ്ങളും തീരുമാനിച്ചു.....പക്ഷെ വിശ്വാസവും അന്ധവിശ്വാസവും എവിടെ വെച്ച് വേര്‍തിരിക്കും .....പല ഗ്രന്ഥങ്ങളിലും പരത്തി ഒടുവില്‍ ആചാര്യന്‍ നെടുമുടി വേണു സ്വാമിയെ തന്നെ ശരണം പ്രാപിച്ചു ...."പൂജാ വേളകളില്‍ അസഭ്യം പറയരുത്" .....വേണമെങ്കില്‍ " ആ മഹാന്‍റെ ശിരസു പിളര്‍ന്നു അന്തരിക്കണേ" എന്ന് അടിസ്ഥാന്‍പരമായി പ്രാര്‍ഥിക്കാം എന്ന് ന്യായം വിധിച്ചു.........
കോഴിയും മുട്ടയും ഈ കാര്യത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെപറ്റി പഠിക്കാന്‍ വിദഗ്ധരെ നിയമിച്ചു......
ഭയ ഭക്തി ജനകമായ രഹസ്യങ്ങള്‍ ഒന്നും അനുഷ്ടാനങ്ങളില്‍ പാടില്ല എന്ന് ഒരു പക്ഷെ വന്നേക്കാം......
കൊണ്ട... കൊള്ളി ... കൂടോത്രം .. ഇവയെപറ്റി സമഗ്ര പഠനത്തിനു സമിതിയെ നിയോഗിച്ചു.....
എന്തായാലും പിശാചിന്‍റെ കാര്യം കഷ്ട്ടത്തിലായി.....".ലോകാ സമസ്താ സുഖിനോ ഭവംതു" ..............

No comments:
Post a Comment