എനിക്കൊന്നുംമനസിലാകുന്നില്ല........ഒരുകാര്യം മാത്രം മനസിലായി.......ഏകകൃഷിയേക്കാള്‍.... കൂട്ട് കൃഷി തന്നെ അഭികാമ്യം.......അങ്ങനെ പറഞ്ഞത് ക്ഷമിക്കുക .....പലതും കണ്ടും കെട്ടും മടുത്തു പറഞ്ഞു പോയതാണ് ...
ഞാനല്ലാതെ (എന്‍റെ ദൈവം അല്ലാതെ ) മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകരുത് എന്ന് ഓരോരുത്തരും താന്താങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നു ....പിന്നെങ്ങനെ ചേര്‍ന്ന് നിന്ന് ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നു .....അതോ ഇനിയും ഞാന്‍ മനസിലാക്കാത്ത കാര്യങ്ങള്‍ ഇതില്‍ ഉണ്ടോ.....ദയവായി പറഞ്ഞു തരിക ....
.നിങ്ങള്‍ നേതൃത്വംകൊടുക്കുന്ന മതങ്ങളുടെ നന്മ ഞാനും ഉള്‍കൊള്ളുന്നു.....പക്ഷെ ആ തത്വത്തിന്റെപേരില്‍ പരസ്പരം ബാലികഴിക്കപ്പെട്ട സാധുക്കളെ നിങ്ങള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഓര്‍മിച്ചു എ ന്ന് കരുതട്ടെ.....
എന്നെയും നേര്‍ വഴിക്ക് നടത്തുക .........

No comments:
Post a Comment